അമ്പൂരി ഗ്രാമത്തെ കുറിച്ച്

ഇന്ത്യാ രാജ്യത്തെ കേരളമെന്ന സംസ്ഥാനത്തിൽ തെക്കേ അറ്റത്തെ തിരുവനന്തപുരം ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് അമ്പൂരി. തമിഴ്നാട് സംസ്ഥാനവുമായി അതിർത്തി ഈ ഗ്രാമം പങ്കിടുന്നുണ്ട്.

അമ്പൂരി പഞ്ചായത്ത് വാര്‍ഡുകള്‍
  • അമ്പൂരി
  • ചിറയക്കോട്
  • കണ്ടംതിട്ട
  • കണ്ണന്നൂർ
  • കൂട്ടപ്പു
  • കുടപ്പനമൂട്
  • കുട്ടമല
  • മായം
  • പഞ്ചായത്ത് ഓഫീസ് വാർഡ്
  • പുരുത്തിപ്പാറ
  • തേക്കുപാറ
  • തൊടുമല
  • തുടിയംകോണം

Comments